കുട്ടികൾക്ക് ഓൺലൈൻ പഠന സഹായവുമായി അക്വ

കുട്ടികൾക്ക് ഓൺലൈൻ പഠന സഹായവുമായി അസോസിയേഷൻ ഓഫ് വാട്ടർ അതോറിറ്റി ഓഫീസേഴ്സ് ( അക്വ) എറണാകുളം ജില്ലാ കമ്മിറ്റി. സർക്കാർ സ്കൂളിൽ അദ്ധ്യയനം നടത്തുന്ന അഞ്ചു വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകി.മുൻ എം എൽ ഏ ജോൺ ഫെർണാണ്ടസ് വിതരണം നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൻസിൽ പ്രസിഡണ്ട് പി.കെ സോമൻ, അക്വ ജില്ലാ സെക്രട്ടറി പ്രകാശ് ചന്ദ്രൻ, അക്വ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അബ്ദുൾ സത്താർ. യു , ജില്ല വൈസ്.പ്രസിഡണ്ട് വിനോദ് കുമാർ. പി. കെ,വാട്ടർ […]
Read More

വിദ്യാർത്ഥിക്ക് ഡിജിറ്റൽ പഠന ഉപകരണം നൽകി

മാനന്തവാടി എടവക പഞ്ചായത്തിലെ വാളെരി ഗവണ്മെന്റ് HS ലെ ആദിവാസി വിഭാഗത്തിലെ SSLC വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ അക്വ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ തുളസീധരൻ നൽകുന്നു. കഴിഞ്ഞ വർഷം ഒൻപതാം ക്ലാസ്സിൽ മികച്ച പഠനം നടത്തിയ കുട്ടിക്കാണ് അക്വയുടെ പഠന സഹായം നൽകിയത്.
Read More

Kerala’s nodal agency for Drinking Water supply and Sewerage Services

Vellayambalam, Trivandrum
+91-471-2738300
(10am - 05 pm)