വിഡിയോകൾ

Han Sanitizer Making
JAR Test
Analysis of Chloride
വിശകലനം ചെയ്ത പാരാമീറ്റർപരീക്ഷണ രീതിഉപയോഗിച്ച പ്രധാന രാസവസ്തുക്കൾഉപകരണം
ക്ളോറൈഡ്IS 3025 Part 32സോഡിയം ക്ളോറൈഡ്ടൈട്രേഷൻ / വോളയുമെട്രിക് ഗ്ളാസ് വെയറുകൾ
സിൽവർ നൈട്രേറ്റ്
പൊട്ടാസ്യം ക്രോമേറ്റ്
പിഎച്ചിന്റെ വിശകലനം
വിശകലനം ചെയ്ത പാരാമീറ്റർപരീക്ഷണ രീതിഉപയോഗിച്ച പ്രധാന രാസവസ്തുക്കൾഉപകരണം
pHIS 3025 Part 11pH Buffer 4.0 CRMpH മീറ്റർ / മൾട്ടി പാരാമീറ്റർ മീറ്റർ
pH Buffer 7.0 CRM
pH Buffer 10.0 CRM
Analysis of Turbidity
വിശകലനം ചെയ്ത പാരാമീറ്റർപരീക്ഷണ രീതിഉപയോഗിച്ച പ്രധാന രാസവസ്തുക്കൾഉപകരണം
കലങ്ങിയ ജലത്തിന്റെ പരിശോധനIS 3025 Part 10800 NTU CRMടർബിഡിറ്റി മീറ്റർ
Analysis of Iron, Nitrate and Sulphate

വിശകലനം ചെയ്ത പാരാമീറ്റർ - ഇരുമ്പ്, നൈട്രേറ്റ്, സൾഫേറ്റ്

പരീക്ഷണ രീതി – IS 3025 Part  53, IS 3025  Part 34,  IS 3025 Part  24

ഉപയോഗിച്ച പ്രധാന രാസവസ്തുക്കൾ - പൊട്ടാസ്യം ഡൈക്രോമേറ്റ് CRM, കോപ്പർ സൾഫേറ്റ്, അയൺ CRM, ഹൈഡ്രോക്ലോറിക് ആസിഡ്, ഗ്ലേഷ്യൽ അസറ്റിക് ആസിഡ്, അമോണിയം അസറ്റേറ്റ്, 1,10-ഫിനാന്ത്രോലിൻ, ഹൈഡ്രോക്സൈൽ അമിൻ ഹൈഡ്രോക്ലോറൈഡ്, നൈട്രേറ്റ് CRM, എച്ച്സി‌എൽ, ഐസോപ്രോപൈൽ ആൽക്കഹോൾ, ഗ്ലിസറോൾ, സോഡിയം ക്ലോറൈഡ്, ബേരിയം ക്ലോറൈഡ്, സൾഫേറ്റ് CRM

ഉപകരണം - യുവി-വിസിബിൾ സ്പെക്ട്രോഫോട്ടോമീറ്റർ

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)