വാട്ടർ അതോറിറ്റിയിൽ ഉപഭോക്തൃ പോർട്ടൽ; കൂടുതൽ ഒാൺലൈൻ സേവനങ്ങൾ ലഭ്യമാകും
കേരള വാട്ടർ അതോറിറ്റിയിൽ നടക്കുന്ന ആധുനികീകരണ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഐ ടി വിഭാഗം തയാറാക്കുന്ന ഏഴു പുതിയ വിവര സാങ്കേതിക സംരംഭങ്ങളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പു മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ നിർവഹിക്കും. ഇന്നു വൈകിട്ട് (19-07-2021) മൂന്നു മണിക്ക് വെള്ളയമ്പലം വാട്ടർ അതോറിറ്റി കേന്ദ്ര കാര്യാലയത്തിലാണ് ചടങ്ങ്. ഉപഭോക്താക്കൾക്ക് തങ്ങളുടെ കണക്ഷനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും റിപ്പോർട്ടുകൾ സഹിതം എളുപ്പത്തിൽ ഒാൺലൈൻ വഴി ലഭ്യമാക്കുന്ന ഉപഭോക്തൃസൗഹൃദ കൺസ്യൂമർ പോർട്ടൽ, അതോറിറ്റിയുടെ…



Kerala’s nodal agency for Drinking Water supply and Sewerage Services