APHEK – EFKWA – AEA എന്നീ എഞ്ചിനീയേഴ്സ് സംഘടനകൾ സംയുക്തമായി സംഘടിപ്പിക്കുന്ന online interaction session ഇൽ വിവിധ പരമ്പരകൾ ഉൾകൊള്ളിക്കുന്നു. ടെക്നിക്കൽ വിഷയങ്ങൾ ഉൾകൊള്ളിച്ച് techdrops, കൂടാതെ വീശിഷ്ട വ്യക്തികളുമായി സംവാദ പരമ്പര Engineer’s conclave. ഈ സംവാദ പരമ്പരയിലെ ആദ്യ പരിപാടിയിൽ ജൂലൈ 11 ഞായറാഴ്ച 3.30 മണിക്ക് ബഹു. ജല വിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ KWA എഞ്ചിനീയർമാരുമായി സംവദിക്കുന്നു. ‘മിനിസ്റ്ററോടൊപ്പം…
കേരള വാട്ടർ അതോറിറ്റിയിൽ ആമുഖം ഒട്ടും ആവശ്യമില്ലാത്ത , അതോറിറ്റിയിലെ മുഴുവൻ എഞ്ചിനീയർമാരെയും പ്രതിനിധാനം ചെയ്യുന്ന പ്രമുഖ സംഘടനയാണ് APHEK എന്ന അസോസിയേഷൻ ഓഫ് പബ്ലിക് ഹെൽത്ത് എഞ്ചിനിയേഴ്സ് കേരള . കേരള വാട്ടർ അതോറിറ്റിയിലെ ആദ്യത്തെ അംഗീകൃത സർവീസ് സംഘടനയാണ് APHEK .വാട്ടർ അതോറിറ്റി രൂപം കൊള്ളുന്നതിനും മുന്നേ Public Health Engineering Department ആയിരുന്ന കാലഘട്ടത്തിൽ ബഹുമാനപ്പെട്ട കേരള ഗവർണറുടെ 22.02.1965 തീയതിയിലെ ഉത്തരവ് നമ്പർ GO(MS)…