IT Wing
വിഷൻ
കേരള വാട്ടർ അതോറിറ്റിയുടെ വിവരങ്ങൾ കാര്യക്ഷമമായി ക്രമപ്പെടുത്തുന്നതിനും, അത് സാർവത്രികമായി എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കുന്നതിനും, ഉപയോഗപ്രദവുമാക്കുന്നതിനും
IT Wing
മിഷൻ
K.W.A. - യുടെ ബിസിനസ്സ് ആവശ്യങ്ങൾക്കും പ്രവർത്തനങ്ങൾക്കും നേതൃത്വവും ഐ.ടി. പരിഹാരങ്ങളും നൽകുന്നതിന്. മികച്ച ഡാറ്റ ശേഖരണവും, വിശകലനവും, സംരക്ഷണവും നൽകി K.W.A.യുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായുള്ള തീരുമാനമെടുക്കലിൽ സഹായിക്കുകയും, ഇതുവഴി ലാഭവും. ഉപഭോക്താക്കളുടെ വിരൽ തുമ്പിൽ സേവനങ്ങൾ എത്തിച്ച് പരമാവധി സംതൃപ്തി നൽകുകയും ചെയ്യുന്നു.