സമ്പൂർണ കുടിവെള്ള ലഭ്യതയ്ക്ക് വലിയ പദ്ധതികൾ നടപ്പിലാക്കും: മന്ത്രി റോഷി അ​ഗസ്റ്റിൻ

തിരുവനന്തപുരം: 2024 ഒാടെ ​ഗ്രാമീണ മേഖലയിലും 2026 ഒാടെ ന​ഗരപ്രദേശങ്ങളിലും സമ്പൂർണ ​ഗാർഹിക കുടിവെള്ള കണക്ഷൻ ലഭ്യമാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ, വർധിക്കുന്ന കണക്ഷനുകളുടെ എണ്ണത്തിനനുസരിച്ച്, ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകാൻ കഴിയുന്ന രീതിയിലുള്ള മുന്നേറ്റമാണ് വാട്ടർ അതോറിറ്റിയിൽ ഇപ്പോൾ ഉണ്ടാകുന്നതെന്ന് ജലവിഭവ വകുപ്പു മന്ത്രി ശ്രീ. റോഷി അ​ഗസ്റ്റിൻ പറഞ്ഞു. കുടിവെള്ളം ലഭിക്കാൻ വലിയ ബുദ്ധിമുട്ട് നേരിടുന്ന കുട്ടനാട് പോലെയുള്ള പ്രദേശങ്ങളിൽ സമ്പൂർണ കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്ന…
Read More

വാട്ടർ അതോറിറ്റിയിൽ ഉപഭോക്തൃ പോർട്ടൽ; കൂടുതൽ ഒാൺലൈൻ സേവനങ്ങൾ ലഭ്യമാകും

കേരള വാട്ടർ അതോറിറ്റിയിൽ നടക്കുന്ന ആധുനികീകരണ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഐ ടി വിഭാഗം തയാറാക്കുന്ന ഏഴു പുതിയ വിവര സാങ്കേതിക സംരംഭങ്ങളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പു മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ നിർവഹിക്കും. ഇന്നു വൈകിട്ട് (19-07-2021) മൂന്നു മണിക്ക് വെള്ളയമ്പലം വാട്ടർ അതോറിറ്റി കേന്ദ്ര കാര്യാലയത്തിലാണ് ചടങ്ങ്. ഉപഭോക്താക്കൾക്ക് തങ്ങളുടെ കണക്ഷനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും റിപ്പോർട്ടുകൾ സഹിതം എളുപ്പത്തിൽ ഒാൺലൈൻ വഴി ലഭ്യമാക്കുന്ന ഉപഭോക്തൃസൗഹൃദ കൺസ്യൂമർ പോർട്ടൽ, അതോറിറ്റിയുടെ…
Read More

EFKWA – APHEK– AEA എന്നീ എഞ്ചിനീയേഴ്‌സ് സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച ‘Engineer’s conclave‘ online സംവാദ പരമ്പരയിലെ ആദ്യ പരിപാടിയിൽ ജൂലൈ 11 ഞായറാഴ്ച 3.30 മണിക്ക് ബഹു. ജല വിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ KWA എഞ്ചിനീയർമാരുമായി സംവദിച്ചു. ‘മിനിസ്റ്ററോടൊപ്പം ഒരു സായാഹ്നം’ – വീഡിയോ ലിങ്ക് – https://drive.google.com/file/d/1TsyHDJF3vkxRPp3DhbfS9FkzBHnkXQ4g/view?usp=sharing

‘മിനിസ്റ്ററോടൊപ്പം ഒരു സായാഹ്നം’ – വീഡിയോ ലിങ്ക് https://drive.google.com/file/d/1TsyHDJF3vkxRPp3DhbfS9FkzBHnkXQ4g/view?usp=sharing
Read More

എൻജിനീയർമാർ ജനസൗഹാർദ്ദ സമീപനം സ്വീകരിയ്ക്കണം – ജലവിഭവ വകുപ്പു മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ.

ജനങ്ങൾക്ക്  കുടിവെള്ളം എത്തിയ്ക്കുന്ന  സേവനം നൽകുന്നതോടൊപ്പം, ജനസൗഹാർദ്ദമായ പെരുമാറ്റവും ഉറപ്പുവരുത്തേണ്ടതാണെന്ന്  ബഹു. ജലവിഭവവകുപ്പ്  മന്ത്രി  ശ്രീ.റോഷി അഗസ്റ്റിൻ KWA യിലെ എൻജിനീയർമാരോട് നിർദേശിച്ചു. കേരള വാട്ടർ വാട്ടർ അതോറിറ്റിയിലെ എൻജിനീയർമാരുടെ  സംഘടനകളായ Association of Public Health Engineers, Kerala (APHEK), Engineers Federation of Kerala Water Authority (EFKWA), Assistant Engineers Association (AEA) എന്നിവർ സംയുക്തമായി  സംഘടിപ്പിച്ച ഓൺലൈൻ  സംവാദ പരമ്പര Engineers’ Conclave ഇന്റെ …
Read More

techdrops #1 – Managing Complaints through AQUALOOM

കേരള വാട്ടർ അതോറിറ്റിയിൽ പരാതി പരിഹാരത്തിന് കേന്ദ്രീകൃത സംവിധാനം കൊണ്ടുവന്ന   അക്വാലൂം സോഫ്റ്റ്‌വെയർ ഇതിനകം തന്നെ ഉപഭോക്താക്കൾക്കിടയിൽ നമ്മുടെ പ്രതിഛായ വർദ്ധിപ്പിക്കാനുതകിയിട്ടുണ്ട് എന്നതിൽ സംശയമില്ല. 1916 എന്ന ഒറ്റ നമ്പരിലൂടെ ഉപഭോക്താക്കളുടെ പരാതികൾക്ക് വേഗത്തിൽ പരിഹാരവും മറുപടിയും നല്കാൻ കഴിയുന്നുണ്ട്.പരാതി പരിഹാരം എന്നതിനപ്പുറമായി അറ്റകുറ്റപണികളുടെ മേൽനോട്ടത്തിനും ഇതിനെ ഉപയോഗപ്പെടുത്തിവരുന്നു. 04.07.2021 ലെ techdrops ൻറെ session 1 ൽ Managing Complaints through AQUALOOM എന്ന വിഷയം AQUALOOM ന്റെ…
Read More

മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു

വയനാട് മെഡിക്കൽ കോളജിലേക്ക് വയനാട് വാട്ടർ അതോറിറ്റി ജീവനക്കാർ നൽകിയ ഉപകരണങ്ങൾ ബത്തേരി എക്സിക്യുട്ടീവ് എൻജിനീയർ ശ്രീ. തുളസീധരൻ, ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ഐഎഎസ്-ന് കൈമാറുന്നു.50000/- രൂപയുടെ മെഡിക്കൽ ഉപകരണങ്ങളാണ് കൈമാറിയത്.
Read More

techdrops – Online interactive platform of KWA Engineers

വാട്ടർ അതോറിറ്റിയിലെ എൻജിനീയർമാരുടെ സാങ്കേതിക പരിജ്ഞാനം മെച്ചപ്പെടുത്താനും അനുഭവങ്ങൾ പങ്കുവയ്ക്കാനും വിവിധ സാങ്കേതിക വിവരങ്ങൾ പരിചയപ്പെടുത്താനുമായി techdrops എന്ന online interaction platform ന് തുടക്കം കുറിച്ചു . APHEK – EFKWA – AEA എന്നീ എൻജിനീയർ സംഘടനകൾ സംയുക്തമായി നടത്തുന്ന ഈ സംരംഭത്തിന് 04.07.2021 ൽ APHEK സംസ്ഥാന ജനറൽ സെക്രട്ടറി Er.സന്തോഷ് കുമാർ, EFKWA ജനറൽ സെക്രട്ടറി Er.സുജാത, EFKWA വർക്കിങ്ങ് പ്രസിഡൻറ് Er.കൃഷ്ണകുമാർ, AEA…
Read More

ജൂലൈ 11 ഞായറാഴ്ച 3.30 മണിക്ക് ബഹു. ജല വിഭവ വകുപ്പ് മന്ത്രിശ്രീ. റോഷി അഗസ്റ്റിൻ KWA എഞ്ചിനീയർമാരുമായി സംവദിക്കുന്നു. -‘മിനിസ്റ്ററോടൊപ്പം ഒരു സായാഹ്നം’ – എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

https://drive.google.com/file/d/1VuzWTjUWD-MLcjz4NxRC5xnl5TQkK3vE/view?usp=sharing
Read More

Kerala’s nodal agency for Drinking Water supply and Sewerage Services

Vellayambalam, Trivandrum
+91-471-2738300
(10am - 05 pm)
Skip to content