സേവനാവകാശം

കേരള സംസ്ഥാന സേവന അവകാശ നിയമം 2012 അനുസരിച്ച് കേരള ജല അതോറിറ്റി നൽകുന്ന സേവനങ്ങളുടെ പട്ടികയും നിശ്ചിത സമയപരിധിയും നൽകുന്നു. ഈ സേവനങ്ങൾക്കായുള്ള നിയുക്ത ഉദ്യോഗസ്ഥർ, ആദ്യത്തെ അപ്പലേറ്റ് അതോറിറ്റി, രണ്ടാമത്തെ അപ്പലേറ്റ് അതോറിറ്റി എന്നിവയാണ് താഴെ പറയുന്നത്.

Sl No.സേവനംനിശ്ചിത സമയ പരിധിനിയുക്ത ഉദ്യോഗസ്ഥൻഒന്നാം അപ്പീൽ അധികാരി 2 ആം അപ്പീൽ അധികാരി
1നഗരപ്രദേശങ്ങളിൽ കുടിവെള്ള കണക്ഷൻ15Assistant Executive EngineerExecutive Engineerസൂപ്രണ്ടന്റിങ് എഞ്ചിനീയർ
ഗ്രാമപ്രദേശങ്ങളിൽ കുടിവെള്ള കണക്ഷൻ30Assistant Executive EngineerExecutive Engineerസൂപ്രണ്ടന്റിങ് എഞ്ചിനീയർ
2മലിനജല നിർമ്മാർജ്ജന
കണക്ഷൻ
60Assistant Executive EngineerExecutive Engineerസൂപ്രണ്ടന്റിങ് എഞ്ചിനീയർ
3ഗാർഹിക കണക്ഷൻ മാറ്റൽ (ഉപഭോക്താവിന്റെ അഭ്യർത്ഥന പ്രകാരം)15Assistant Executive EngineerExecutive Engineerസൂപ്രണ്ടന്റിങ് എഞ്ചിനീയർ
4ഗാർഹിക / ഗാർഹികേതര കണക്ഷന്റെ വിച്ഛേദിക്കൽ (ഉപഭോക്താവിന്റെ അഭ്യർത്ഥനപ്രകാരം)15Assistant Executive EngineerExecutive Engineerസൂപ്രണ്ടന്റിങ് എഞ്ചിനീയർ
5ഗാർഹിക / ഗാർഹികേതര കണക്ഷന്റെ പുനഃസ്ഥാപനം15Assistant Executive EngineerExecutive Engineerസൂപ്രണ്ടന്റിങ് എഞ്ചിനീയർ
6ഉടമസ്ഥാവകാശമാറ്റം / കണക്ഷൻ കാറ്റഗറി മാറ്റം15Assistant Executive EngineerExecutive Engineerസൂപ്രണ്ടന്റിങ് എഞ്ചിനീയർ
7മീറ്റർ റീഡിംങിലെ പരാതി പരിഹാരം30Assistant Executive EngineerExecutive Engineerസൂപ്രണ്ടന്റിങ് എഞ്ചിനീയർ
8മലിനജല നിർമ്മാർജ്ജന കണക്ഷൻ ഉടമസ്ഥാവകാശ മാറ്റം15Assistant Executive EngineerExecutive Engineerസൂപ്രണ്ടന്റിങ് എഞ്ചിനീയർ
9സ്വകാര്യ കിണറുകളുടെ ജല സാമ്പിൾ ഗുണനിലവാര പരിശോധന (ഫിസിക്കൽ, കെമിക്കൽ)10Assistant Executive EngineerExecutive Engineer/ Quality Control Divisionചീഫ് എഞ്ചിനീയർ

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content