General Transfer 2024

Residency period completed-5 years. Updated on 14.06.2024
ഒരു ജീവനക്കാരൻ നിലവിൽ ജോലി ചെയുന്ന സ്റ്റേഷൻ പരിധിയിൽ വരുന്ന ഓഫീസുകളിൽ 5 വർഷത്തിലധികം സർവീസ് ഉള്ള ജീവനക്കാരുടെ (as on 28-02-2024) ലിസ്റ്റ് ആണ് Residency Period completed List in a station. ആ സ്റ്റേഷൻ പരിധിയിൽ വരുന്ന ഓഫീസുകളിൽ ആ ജീവനക്കാരൻ ആദ്യം ജോലി ചെയ്ത ഓഫീസ് ആണ് ലിസ്റ്റിൽ വരിക. തീയതി ആ ജീവനക്കാരൻ ആ ഓഫീസിൽ ജോയിൻ ചെയ്ത തിയതിയും.

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content