Register Now
A 5 Day Finishing School Program
by Kerala Water Authority
പ്രധാന വിവരങ്ങൾ
| Application invites for Quality Manager - Idukki | | Contractor License issue and renewal through PRICE 3.0 w.e.f 01.04.2026 | | PRAVAHAK - WS Schemes related information | | Contractor's complaints & Suggestions | | Arrear details of LSGDs | | NPS PRAN ACCOUNT NUMBER ACTIVATED LIST FROM NPS CELL |

ശ്രി. വി. ഡി. സതീശൻ
ബഹു. മുഖ്യമന്ത്രി, കേരളം

അഡ്വ. മോൻസ് ജോസഫ്
ബഹു. ജല വിഭവ വകുപ്പ് മന്ത്രി, കേരളം

ശ്രീ. ബിശ്വനാഥ് സിൻഹ IAS
അഡി. ചീഫ് സെക്രട്ടറി, WRD

ശ്രീ. കെ. ഇമ്പശേഖർ IAS
മാനേജിംഗ് ഡയറക്ടർ

ഡോ. ബിനു ഫ്രാൻസിസ് IAS
ജോയിന്റ് മാനേജിംഗ് ഡയറക്ടർ
ഗുണനിലവാരമുള്ള ശുദ്ധജലം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്
ശുദ്ധജല ഉത്പാദനം, വിതരണം, മലിന ജല ശേഖരണം, സംസ്കരണം എന്നിവയുടെ വികസനത്തിനും നിയന്ത്രണത്തിനും വേണ്ടി 1984 ലെ കേരള വാട്ടർ ആൻഡ് വേസ്റ്റ് വാട്ടർ ഓർഡിനൻസ് പ്രകാരം 1984 ഏപ്രിൽ 1 ന് കേരള വാട്ടർ അതോറിറ്റി സ്ഥാപിതമായി.
-
വിഷൻ
പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ രീതിയിൽ ഗുണനിലവാരമുള്ള കുടിവെള്ളവും കുറ്റമറ്റ മലിനജല സേവനങ്ങളും ഞങ്ങൾ നൽകും
-
മിഷൻ
വാതിൽപ്പടിയിൽ സേവനങ്ങൾ നൽകുന്ന ഒരു ഉപഭോക്തൃ സൗഹൃദ പ്രസ്ഥാനമായി ഞങ്ങൾ സ്വയം രുപപ്പെടും
-
ഉപായം
തുറന്നതും സത്യസന്ധവും ആയ ഇടപാടുകളിലൂടെയും,സാമ്പത്തിക അച്ചടക്കത്തോടെയും, തൊഴിൽ രീതികൾ മെച്ചപ്പെടുത്തുന്നതു വഴി ജീവനക്കാരെ പരിഷ്‌കരിച്ചും ഞങ്ങൾ ഇത് നേടും.



കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി