പ്രധാന വിവരങ്ങൾ

| 5 Day Finishing School Program by KWA | | PRAVAHAK - Water Supply Schemes related information | | Contractor's complaints & Suggestions | | Training Programmes 2024-25 | | Arrear details of LSGDs | | NPS PRAN ACCOUNT NUMBER ACTIVATED LIST FROM NPS CELL |

ശ്രീ. പിണറായി വിജയൻ

ബഹു. മുഖ്യമന്ത്രി, കേരളം

ശ്രീ. റോഷി അഗസ്റ്റിൻ

ബഹു. ജല വിഭവ വകുപ്പ് മന്ത്രി, കേരളം

Sri. Bishwanath Sinha IAS

അഡി. ചീഫ് സെക്രട്ടറി, WRD

Sri. Jeevan Babu K. IAS

മാനേജിംഗ് ഡയറക്ടർ

ഡോ. ബിനു ഫ്രാൻസിസ് IAS

ജോയിന്റ് മാനേജിംഗ് ഡയറക്ടർ

ശ്രീമതി. ബിന്ദു റ്റി. ബി.

ടെക്നിക്കൽ മെമ്പർ

ഞങ്ങളെക്കുറിച്ച്

ഗുണനിലവാരമുള്ള ശുദ്ധജലം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്

ശുദ്ധജല ഉത്പാദനം, വിതരണം, മലിന ജല ശേഖരണം, സംസ്കരണം എന്നിവയുടെ വികസനത്തിനും നിയന്ത്രണത്തിനും വേണ്ടി 1984 ലെ കേരള വാട്ടർ ആൻഡ് വേസ്റ്റ് വാട്ടർ ഓർഡിനൻസ് പ്രകാരം 1984 ഏപ്രിൽ 1 ന് കേരള വാട്ടർ അതോറിറ്റി സ്ഥാപിതമായി.

  • വിഷൻ

    പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ രീതിയിൽ ഗുണനിലവാരമുള്ള കുടിവെള്ളവും കുറ്റമറ്റ മലിനജല സേവനങ്ങളും ഞങ്ങൾ നൽകും

  • മിഷൻ

    വാതിൽപ്പടിയിൽ സേവനങ്ങൾ നൽകുന്ന ഒരു ഉപഭോക്തൃ സൗഹൃദ പ്രസ്ഥാനമായി ഞങ്ങൾ സ്വയം രുപപ്പെടും

  • ഉപായം

    തുറന്നതും സത്യസന്ധവും ആയ ഇടപാടുകളിടെയും,സാമ്പത്തിക അച്ചടക്കത്തോടെയും, തൊഴിൽ രീതികൾ മെച്ചപ്പെടുത്തുന്നതു വഴി ജീവനക്കാരെ പരിഷ്‌കരിച്ചും ഞങ്ങൾ ഇത് നേടും.

മെസ്സേജുകളും വീഡിയോകളും

Play Video

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
wpChatIcon