വാട്ടർ അതോറിറ്റിക്ക് 82 എൻഎബിഎൽ അംഗീകൃത ജലഗുണനിലവാര പരിശോധനാ ലാബുകള്‍: മുഖ്യമന്ത്രി 21ന് ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി, ദേശീയ ഗുണനിലവാര ഏജൻസിയായ എൻഎബിഎൽ-ന്റെ അംഗീകാരം ലഭിച്ച, കേരള വാട്ടർ അതോറിറ്റിയുടെ 82 കുടിവെള്ള ഗുണനിലവാര പരിശോധനാ ലാബുകളുടെ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം ഡിസംബർ 21-ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കും. കേരളാ വാട്ടർ അതോറിറ്റി ആസ്ഥാനമായ വെള്ളയമ്പലം ജലഭവനിൽ ബുധനാഴ്ച വൈകിട്ട് അഞ്ചിനു നടക്കുന്ന ചടങ്ങിൽ ജലവിഭവ വകുപ്പുമന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ഉപഭോക്താക്കൾക്ക് സ്വയം വാട്ടർ…



Kerala’s nodal agency for Drinking Water supply and Sewerage Services