നെയ്യാറ്റിൻകരയിൽ അതിവേഗം ജലജീവൻ കണക്ഷൻ
തിരുവനന്തപുരം: വാട്ടര്‍ സപ്ലൈ ഡിവിഷന്‍ നെയ്യാറ്റിന്‍കരയുടെ പരിധിയിലുള്ള പഞ്ചായത്തുകളില്‍ ജലജീവന്‍ മിഷന്റെ ഭാഗമായി, നിലവിലുള്ള പൊതുടാപ്പിന് സമീപമുള്ള താമസക്കാര്‍, എസ് സി/എസ്ടി കോളനി നിവാസികള്‍ എന്നിവര്‍ക്ക് അടിയന്തിരമായി കുടിവെള്ള കണക്ഷന്‍ ലഭിക്കുന്നതിന് വ്യവസ്ഥകള്‍ കൂടുതല്‍ ഉദാരമാക്കി.ജലജീവൻ കണക്ഷന്‍ ലഭിക്കാന്‍ തൊട്ടടുത്തുള്ള വാട്ടര്‍ അതോറിറ്റി സെക്ഷന്‍ ഓഫിസുമായി ബന്ധപ്പെടുകയോ JJM YES എന്ന് 9400730405 എന്ന നമ്പരിലേക്ക് 2020 ജനുവരി 5-നകം എസ്എംഎസ് ചെയ്യുകയോ വേണ്ടതാണ്.നെയ്യാറ്റിന്‍കര ഡിവിഷനു കീഴില്‍ വരുന്ന പഞ്ചായത്തുകള്‍…



Kerala’s nodal agency for Drinking Water supply and Sewerage Services