techdrops #1 – Managing Complaints through AQUALOOM
കേരള വാട്ടർ അതോറിറ്റിയിൽ പരാതി പരിഹാരത്തിന് കേന്ദ്രീകൃത സംവിധാനം കൊണ്ടുവന്ന അക്വാലൂം സോഫ്റ്റ്‌വെയർ ഇതിനകം തന്നെ ഉപഭോക്താക്കൾക്കിടയിൽ നമ്മുടെ പ്രതിഛായ വർദ്ധിപ്പിക്കാനുതകിയിട്ടുണ്ട് എന്നതിൽ സംശയമില്ല. 1916 എന്ന ഒറ്റ നമ്പരിലൂടെ ഉപഭോക്താക്കളുടെ പരാതികൾക്ക് വേഗത്തിൽ പരിഹാരവും മറുപടിയും നല്കാൻ കഴിയുന്നുണ്ട്.പരാതി പരിഹാരം എന്നതിനപ്പുറമായി അറ്റകുറ്റപണികളുടെ മേൽനോട്ടത്തിനും ഇതിനെ ഉപയോഗപ്പെടുത്തിവരുന്നു. 04.07.2021 ലെ techdrops ൻറെ session 1 ൽ Managing Complaints through AQUALOOM എന്ന വിഷയം AQUALOOM ന്റെ…