| ടോൾ ഫ്രീ-1916 | | ക്വിക് പേ |
  Last updated at 07-12-2021, 3:22 pm 
KWAKWAKWA
ഞങ്ങളേക്കുറിച്ച്

ഗുണനിലവാരമുള്ള ജലം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്

ജലവിതരണത്തിനും, മലിനജല ശേഖരണവും അതിന്റെ സംസ്കരണത്തിനുമായുള്ള പദ്ധതികൾ വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി 1984 ഏപ്രിൽ 1 ന് കേരള ജല-മലിനജല ഓർഡിനൻസ് പ്രകാരം കേരള ജല അതോറിറ്റി സ്ഥാപിച്ചു.

  • ദർശനം

    പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ രീതിയിൽ ഗുണനിലവാരമുള്ള കുടിവെള്ളവും മലിനജല നിർമ്മാർജ്ജന സേവനങ്ങളും ഞങ്ങൾ നൽകും.

  • ദൗത്യം

    പടിവാതിൽക്കൽ സേവനങ്ങൾ നൽകുന്ന ഒരു ഉപഭോക്തൃ സൗഹൃദ പ്രസ്ഥാനമായി ഞങ്ങൾ സ്വയം രുപപ്പെടും

  • തന്ത്രം

    തുറന്നതും സത്യസന്ധവും ആയ ഇടപാടുകളിലൂടെയും, സാമ്പത്തിക അച്ചടക്കത്തോടെയും, തൊഴിൽ രീതികൾ മെച്ചപ്പെടുത്തുന്നതിനായി ജീവനക്കാരുടെ പ്രവർത്തനം പരിഷ്‌കരിച്ചും ഞങ്ങൾ ഇത് നേടും.

സന്ദേശം

Play Video
ജലജീവൻ മിഷൻ
ശ്രീ. പിണറായി വിജയൻ

ബഹുമാനപ്പെട്ട മുഖ്യമന്ത്രി

ശ്രീ. റോഷി അഗസ്റ്റിൻ

ബഹു. ജല വിഭവ വകുപ്പ് മന്ത്രി

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
ml_INമലയാളം