Techdrops#2 – Project Management with PASK

വാട്ടർ അതോറിറ്റിയിലെ വർക്കുകളുടെ monitoring ൽ ഒരു സുപ്രധാന പങ്ക് PASK എന്ന സംവിധാനത്തിനുണ്ട്. പൊതുജനം മുതൽ ഉന്നത സർക്കാർ തലത്തിൽ വരെ യുള്ളവർക്ക് വർക്കുകളുടെ സ്ഥിതിവിവരങ്ങൾ വിലയിരുത്താൻ PASK ലൂടെ കഴിയുന്നു. PASK നെ കൂടുതൽ അടുത്തറിയാനും അതിന്റെ ശരിയായ ഉപയോഗം മനസിലാക്കാനും 25.07.2021 ലെ techdrops ൻറെ രണ്ടാമത്തെ ടെക്‌നിക്കൽ  സെഷൻ ആയ Project Management with PASK ലൂടെ പങ്കെടുത്ത എല്ലാ വർക്കും കഴിഞ്ഞിട്ടുണ്ട് എന്നതിൽ…
Read More

Engineer’s conclave – എഞ്ചിനീയേഴ്സും വിശിഷ്ട വ്യക്തികളുമായുള്ള സംവാദ പരമ്പര ബഹു.ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു – “മിനിസ്റ്ററോടൊപ്പം ഒരു സായാഹ്നം “

എഞ്ചിനീയേഴ്‌സും വിശിഷ്ട വ്യക്തികളുമായുള്ള സംവാദ പരമ്പര Engineer’s conclave ന്  11.07.2021, 3.30 ന് തുടക്കം കുറിച്ചു. “മിനിസ്റ്ററോടൊപ്പം ഒരു സായാഹ്നം” എന്ന ആദ്യ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ബഹുമാനപ്പെട്ട ജലവിഭവവകുപ്പു മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം നിർവഹിച്ചു . APHEK – EFKWA –AEA എന്നീ എൻജിനീയർ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ വാട്ടർ അതോറിറ്റിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകൾ മന്ത്രി എഞ്ചിനീയർമാരുമായി പങ്കു വച്ചു . എഞ്ചിനീയർമാരുടെ…
Read More

Kerala’s nodal agency for Drinking Water supply and Sewerage Services

Vellayambalam, Trivandrum
+91-471-2738300
(10am - 05 pm)