ഏതു നദിയിലെ ജലവും കോരിക്കുടിക്കാനാകണം: മുഖ്യമന്ത്രി
ഏതു നദിയിലെ ജലവും കോരിക്കുടിക്കാനാകണം: മുഖ്യമന്ത്രി തിരുവനന്തപുരം: ഏതു നദിയിലെയും ജലം കോരിക്കുടിക്കാവുന്നത്ര മാലിന്യമുക്തമായ അവസ്ഥയാണ് സംസ്ഥാനത്ത് ഉണ്ടാകേണ്ടതെന്നും നാം കുടിക്കുന്ന ജലത്തിൽ മാലിന്യം കലരുന്നതായുള്ള സൂചനകൾ ആശങ്കയോടെ കാണണമെന്നും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പറഞ്ഞു. നദികളിലെ ജലം കോരിക്കുടിക്കാൻ പറ്റുന്നത്ര ശുദ്ധമായ അവസ്ഥയിലെത്തിക്കാനാണ് കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള ഗുണനിലവാര പരിശോധനാ ലാബുകൾ വഴി ശ്രമിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലജീവൻ മിഷൻ വഴി സജ്ജമാക്കിയ, വാട്ടർ അതോറിറ്റിയുടെ…



Kerala’s nodal agency for Drinking Water supply and Sewerage Services