എല്ലാ വീട്ടിലും കുടിവെള്ളം; എരുവെട്ടി കുടിവെള്ള പദ്ധതി മുഖ്യമന്ത്രി 30ന് ഉദ്ഘാടനം ചെയ്യും
കണ്ണൂര്‍ ജില്ലയിലെ ധര്‍മടം പിണറായി പഞ്ചായത്തിലെ എരുവട്ടി വില്ലേജിലെ 18,000-ഓളം ആളുകൾക്ക് ശുദ്ധജലം ലഭ്യമാക്കുന്ന എരുവട്ടി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കും. ഒക്ടോബർ 30 ശനിയാഴ്ച വൈകിട്ട് നാലിന് കാപ്പുമ്മൽ കോഴൂർ യുപി സ്കൂളിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ബഹു. ജലവിഭവ വകുപ്പു മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ അധ്യക്ഷനായിരിക്കും. കണ്ണൂർ എംപി ശ്രീ. കെ. സുധാകരൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.…



Kerala’s nodal agency for Drinking Water supply and Sewerage Services