സഹപ്രവർത്തകയുടെ ചികിത്സാ സഹായത്തിന് 4 ലക്ഷം രൂപ കൈമാറി

അക്വ ജില്ലാ പ്രസിഡന്റ് ശ്രീമതി. പ്രജിത എം പി 3.50 ലക്ഷം രൂപയുടെ ചെക്ക് (ചികിത്സ സഹായം) തൃശൂർ ജില്ലാ സൂപ്രണ്ടിങ് എഞ്ചിനീയർ ശ്രീമതി. പൗളി പീറ്റർ ന് കൈ മാറുന്നു.നേരത്തെ 50000 രൂപയുടെ അടിയന്തിര സഹായം അക്വ സംസ്ഥാന കമ്മറ്റിക്ക് വേണ്ടി നല്കിയിരുന്നു

Kerala’s nodal agency for Drinking Water supply and Sewerage Services

Vellayambalam, Trivandrum
+91-471-2738300
(10am - 05 pm)