സാങ്കേതിക വിഷയങ്ങളിൽ ഓഫീസർമാരുടെ അറിവുകൾ പങ്കു വയ്ക്കുന്നതിനും പുതിയ അറിവുകൾ നേടുന്നതിനും തുടർച്ചയായി Weekly Knowledge Sharing Sessions അക്വ ടെക്നിക്കൽ കമ്മറ്റി സംഘടിപ്പിച്ചു വരുന്നു. ഇതിന്റെ അഞ്ചാമത്തെ സെഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. തംപി എസ് നയിക്കുന്നു.
?വിഷയം : Pumps and Motors, Pump House Maintenance & Energy Saving Options

?Time 7.30 pm
?Date 19/6/2021
?Link
https://meet.google.com/rin-jjsq-qfn

Kerala’s nodal agency for Drinking Water supply and Sewerage Services

Vellayambalam, Trivandrum
+91-471-2738300
(10am - 05 pm)