24×7 മൊബൈൽ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

കൊച്ചി കോർപ്പറേഷൻ മേഖലയിൽ 24×7 മൊബൈൽ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു കൊച്ചി കോർപ്പറേഷൻ മേഖലയിലെ ജല വിതരണ ശൃംഖലയിലെ പരിപാലനത്തിനായി കേരള വാട്ടർ അതോറിറ്റി 24×7 എന്ന മൊബൈൽ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ജല വിതരണ പൈപ്പുകളിൽ നിന്നുണ്ടാകുന്ന അറ്റകുറ്റപണികൾക്കും ഉപഭോക്താക്കളുടെ പ്രവർത്തനങ്ങൾക്കും പരിഹാരം കാണുന്നതിനായിട്ടാണ് ഈ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്. മൊബൈൽ യൂണിറ്റിന്റെ ഔപചാരികമായ ഉത്‌ഘാടനം 16.11.2020 ന് ശ്രീ. പ്രണബ് ജ്യോതിനാഥ്, സ്‌പെഷ്യൽ സെക്രട്ടറി, ജല വിഭവ…
Read More

ജലജീവൻ വഴി മുഴുവൻ ഗ്രാമീണ വീടുകൾക്കുംടാപ്പിലൂടെ കുടിവെള്ളം: മുഖ്യമന്ത്രി

ജലജീവൻ വഴി മുഴുവൻ ഗ്രാമീണ വീടുകൾക്കുംടാപ്പിലൂടെ കുടിവെള്ളം: മുഖ്യമന്ത്രി തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ഗ്രാമീണവീടുകൾക്കും  ജലജീവൻ മിഷൻ പദ്ധതി വഴി ടാപ്പിലൂടെ സ്ഥിരമായി കുടിവെള്ളമെത്തിക്കുമെന്ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അറിയിച്ചു.  നടപ്പു സാമ്പത്തിക വർഷം 21.42 ലക്ഷം വീടുകൾക്കും ടാപ്പ് വഴി കുടിവെള്ളം നൽകും. ആദ്യഘട്ടത്തിൽ 16.48 ലക്ഷം വീടുകൾക്ക്  കണക്ഷൻ ലഭിക്കും. സംസ്ഥാനത്തെ ഗ്രാമീണ വീടുകളിൽ 2024ഒാടെ കുടിവെള്ള കണക്ഷൻ ലഭ്യമാക്കാനായി കേന്ദ്രസർക്കാരുമായി ചേർന്നു  നടപ്പിലാക്കുന്ന ജലജീവൻ…
Read More

ജലജീവൻ മിഷൻ : പെരുവെമ്പ് പഞ്ചായത്തിൽ 1200 കുടിവെള്ള കണക്ഷനുകൾ നൽകി

പാലക്കാട് ജില്ലയിൽ ചിറ്റൂ‌‌‌‍‌ർ നിയോജകമണ്ഡലത്തിലെ ലജീവൻ മിഷൻ പദ്ധതികളുടെ ഉദ്ഘാടനം ബഹു.ജലവിഭവ വകുപ്പുമന്ത്രി ശ്രീ. കെ. കൃഷ്ണൻ കുട്ടി നിർവഹിച്ചു. പെരുവെമ്പ് ഗ്രാമപഞ്ചായത്തിൽ പദ്ധതി പൂ‌‌ർത്തിയാക്കിയ 1200 കുടിവെള്ള കണക്ഷനുകളുടെ വിതരണോദ്ഘാടനം കറുകമണി സ്വദേശിയായ വീട്ടമ്മ ലക്ഷ്മിക്ക് കുടിവെള്ളം നല്കിയാണ് അദ്ദേ​ഹം ഉദ്ഘാടനം നി‌‌‍ർവഹിച്ചത്.ചിറ്റൂർ നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപതി, പൊല്പ്പുള്ളി, നല്ലേപ്പിള്ളി, പെരുമാട്ടി, പട്ടഞ്ചേരി, പെരുവെമ്പ് എന്നീ ഗ്രാമപഞ്ചായത്തുകളിലെ 42,303 ഗാർഹിക കണക്ഷനുകൾ നല്കുന്നതിനുള്ള ഒന്നാംഘട്ട പദ്ധതികൾക്ക്…
Read More

ജലജീവൻ കുടിവെള്ള കണക്ഷൻ:രേഖയായി ആധാർ കാർഡ് മാത്രം മതി

 സംസ്ഥാനത്തെ ഗ്രാമീണമേഖലയിലെ മുഴുവൻ വീടുകൾക്കും കുടിവെള്ള കണക്ഷൻ ലഭ്യമാക്കാൻ സർക്കാർ നടപ്പിലാക്കുന്ന ജലജീവൻ മിഷൻ വഴി ഗുണഭോക്താക്കൾക്ക് വളരെ കുറഞ്ഞ ചെലവിലും  ലളിതമായ നടപടിക്രമങ്ങളിലൂടെയും കുടിവെള്ള കണക്ഷൻ ലഭിക്കാൻ അവസരമൊരുങ്ങുന്നു. ആധാർ  കാർഡ് മാത്രം രേഖയായി നൽകി ജലജീവൻ പദ്ധതി വഴി കുടിവെള്ള കണക്ഷൻ നേടാം. സാധാരണ കുടിവെള്ള കണക്ഷൻ എടുക്കാൻ വേണ്ടിവരുന്ന നടപടിക്രമങ്ങളോ രേഖകളോ വേണ്ടിവരുന്നില്ല. ജലജീവൻ വഴിയുള്ള കണക്ഷൻ നടപടിക്രമങ്ങൾ ലളിതമാക്കാനായി വാട്ടർ അതോറിറ്റി മൊബൈൽ ആപ്ലിക്കേഷനു…
Read More

Kerala’s nodal agency for Drinking Water supply and Sewerage Services

Vellayambalam, Trivandrum
+91-471-2738300
(10am - 05 pm)
Skip to content