വാട്ടർ അതോറിറ്റിയുടെ സെൽഫ് മീറ്റർ റീഡർ ആപ്, മീറ്റർ റീഡർ ആപ് – പ്രവർത്തനം തുടങ്ങി
തിരുവനന്തപുരം: മീറ്റർ റീഡിങ് കാലോചിതമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി കേരള വാട്ടർ അതോറിറ്റി ആവിഷ്കരിച്ച സെൽഫ് മീറ്റർ റീഡർ ആപ്പ്, മീറ്റർ റീഡർ ആപ്പ് എന്നിവ സംസ്ഥാനത്ത് പ്രവർത്തനം തുടങ്ങി. തൊടുപുഴ ഡിവിഷനിൽ ഇന്ന് മീറ്റർ റീഡർമാർ മീറ്റർ റീഡർ ആപ് ഉപയോഗിച്ച് മീറ്റർ റീഡിങ് നടത്തി. കൊച്ചി ഡിവിഷനിലെ തൃപ്പൂണിത്തറ സെക്ഷനിൽ ഉപഭോക്താക്കൾ, സെൽഫ് മീറ്റർ റീഡിങ് ആപ് ഉപയോഗിച്ച് മീറ്റർ റീഡിങ് നടത്തി. ഈ ആപ്ലിക്കേഷനുകളുടെ സംസ്ഥാനതല ഉദ്ഘാടനം…



Kerala’s nodal agency for Drinking Water supply and Sewerage Services