ജലജീവൻ വഴി ആദ്യ കുടിവെള്ള കണക്ഷൻകുറ്റിച്ചൽ പഞ്ചായത്തിൽ
ജലജീവൻ മിഷൻ പദ്ധതി വഴിയുള്ള സംസ്ഥാനത്തെ ആദ്യ കുടിവെള്ള കണക്ഷൻ തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചൽ പഞ്ചായത്തിൽ നൽകി. വാട്ടർ അതോറിറ്റിയുടെ അരുവിക്കര ഹെഡ് വർക്സ് ഡിവിഷനാണ് കുടിവെള്ള കണക്ഷൻ അനുവദിച്ചത്. കുറ്റിച്ചൽ പച്ചക്കാട് സ്വദേശി കെ.പി. മുഹമ്മദിനാണ് കേരളത്തിൽ ജലജീവൻ മിഷൻ വഴിയുള്ള ആദ്യ കണക്ഷൻ ലഭ്യമായത്. അരുവിക്കര ഡിവിഷനു കീഴിൽ രണ്ടുദിവസം കൊണ്ട് കുറ്റിച്ചൽ, അരുവിക്കര, പനവൂർ, പാങ്ങോട്, പുല്ലമ്പാറ പഞ്ചായത്തുകളിലായി 45 ജലജീവൻ കുടിവെള്ള കണക്ഷനുകളാണ് നൽകിയത്.…



Kerala’s nodal agency for Drinking Water supply and Sewerage Services