Subject: നിയോജകമണ്ഡല ആസ്തിി വികസന പദ്ധതി - ജലജീവൻ മിഷൻ പദ്ധതിയിൽ പഞ്ചായത്ത് വിഹിതവും ഗുണഭോക്തൃ വിഹിതവും കണ്ടെത്തുവാൻ കഴിയാതെ വരുന്ന പഞ്ചായത്തുകൾക്ക് എം.എൽ.എ മാരുടെ നിയോജകമണ്ഡല ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിയ്ക്കുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു.