ഇന്ത്യ വാട്ടർ വീക്ക് 2024: കേരളത്തിന്റെ പവിലിയന് ഒന്നാംസ്ഥാനം
കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ കീഴിൽ ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ വാട്ടർ വീക്ക് 2024-ൽ കേരളത്തിന് പ്രദർശനസ്റ്റാളുകളുടെ വിഭാഗത്തിൽ ഒന്നാംസ്ഥാനം. ജലവികസനവും പരിപാലനവും പ്രമേയമാക്കി 17 മുതൽ 20 വരെ നടന്ന വാട്ടർ വീക്ക് 2024-ൽ, 28 സംസ്ഥാനങ്ങൾ ഒരുക്കിയ സ്റ്റാളുകളിൽ നിന്നാണ് സംസ്ഥാന ജലവിഭവ വകുപ്പ് ഒരുക്കിയ സ്റ്റാൾ അംഗീകാരം നേടിയത്. കേരള വാട്ടർ അതോറിറ്റി ഒരുക്കിയ ഒാട്ടമേറ്റഡ് പമ്പിംഗ് സംവിധാനത്തിന്റെ പ്രവർത്തനമാതൃക, മെയിന്റനൻസ് സോഫ്ട്‍വെയർ സംവിധാനമായ അക്വാലൂമുമായി ബന്ധപ്പെട്ട…



Kerala’s nodal agency for Drinking Water supply and Sewerage Services