കുടിവെള്ള ചാര്‍ജ് പിഴയില്ലാതെഅടയ്ക്കാനുള്ള സമയപരിധി കുറച്ചു
തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റിയുടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കുടിവെള്ള ചാര്‍ജ് പിഴയില്ലാതെ അടയ്ക്കാവുന്ന സമയപരിധി ബില്‍ തീയതി മുതല്‍ 15 ദിവസം വരെയാക്കി കുറച്ചു. മുൻപ് പിഴയില്ലാതെ അടയ്ക്കാനുള്ള സമയപരിധി 30 ദിവസമായിരുന്നു. ഇനി ബില്‍ തീയതി മുതല്‍ 15 ദിവസം വരെ പിഴ ഇല്ലാതെയും അതു കഴിഞ്ഞുള്ള 15 ദിവസത്തിനുളളില്‍ അടയ്ക്കുകയാണെങ്കില്‍ 12% പ്രതിവര്‍ഷ പലിശയും ഈടാക്കും. പിഴയോട്ടുകൂടി 15 ദിവസത്തിനകം അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കാൻ നടപടിയെടുക്കും. 30…



Kerala’s nodal agency for Drinking Water supply and Sewerage Services