October 28, 2020 Principal Information Officer വാട്ടർ അതോറിറ്റിയുടെ തിരുമല, ആറ്റുകാൽ ജലസംഭരണികൾക്കു മുകളിൽ 2.12 കോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ 100 കിലോവാട്ട് വീതം ഉൽപാദനശേഷിയുള്ള സൗരോർജ നിലയങ്ങളുടെ പ്രവർത്തനോദ്ഘാടനം ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണൻ കുട്ടി നിർവഹിച്ചു. Previous Post അരുവിക്കര 75 എംഎൽഡി പ്ലാന്റ്: എല്ലാ പണികളും ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ Next Post ജലജീവൻ മിഷൻ പ്രവർത്തനം പുരോഗമിക്കുന്നു; ഇൗ വർഷം നൽകിയത് 45941 കണക്ഷൻ