ഏറ്റുമാനൂര്‍ ശുദ്ധജല വിതരണ പദ്ധതി
ഏറ്റുമാനൂര്‍ ശുദ്ധജല വിതരണ പദ്ധതി നിര്‍മാണം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു .കിഫ്ബിയില്‍ നിന്നും 93.225 കോടി ചെലവഴിച്ച് നടപ്പാക്കുന്ന ഏറ്റുമാനൂര്‍ ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. 49,852 പേര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂട്ടായി പരിശ്രമിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി കൃത്യമായ ഇടവേളകളില്‍ അവലോകനം…



Kerala’s nodal agency for Drinking Water supply and Sewerage Services