കോഴിക്കോട് കൊയിലാണ്ടി തുറയൂർ പഞ്ചായത്തിലെ ജലജീവൻ മിഷൻ പ്രവർത്തനങ്ങൾ വിലയിരുത്താൻ ബഹു. തൊഴിൽ വകുപ്പു മന്ത്രി ശ്രീ. ടി.പി. രാമകൃഷ്ണൻ സ്ഥല സ ന്ദർശനം നടത്തിയപ്പോൾ.




ചേർത്തല, പട്ടണക്കാട് പഞ്ചായത്തിൽ കനത്ത വേലിയേറ്റത്തിനിടയിലും ജലജീവൻ മിഷൻ വഴി നൽകിയ കുടിവെള്ള കണക്ഷന്റെ geo-tagging പൂർത്തീകരിക്കുകയാണ് തുറവൂർ സെക്ഷനിലെ ശ്രീ. നാഷ്
തിരുവല്ലയിൽ ജലജീവൻ കണക്ഷനുകളുടെ ഉദ്ഘാടനം ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. കെ.കൃഷ്ണൻകുട്ടി നിർവഹിക്കുന്നു.
തേവലക്കര
ചെമ്പ് പഞ്ചായത്തിൽ ശ്രീമതി. സി.കെ. ആശ എംഎൽഎ കണക്ഷൻ അനുവദിക്കുന്നു.
കൊല്ലം കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ ശ്രീ.ജി.എസ്.ജയലാൽ എംഎൽഎ ആദ്യകണക്ഷൻ നൽകുന്നു.
വയനാട് മുള്ളൻകൊല്ലി പഞ്ചായത്തിലേ ട്രൈബൽ കോളനിയിൽ ആദ്യ ജലജീവൻ കുടിവെള്ള കണക്ഷൻ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അനുവദിക്കുന്നു. ആദ്യ കണക്ഷൻ ആദിവാസി കുടുംബങ്ങൾക്ക് നൽകി.
വെച്ചൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഷെഡിൽ താമസിക്കുന്ന മനോജിന്റെ കുടുംബത്തിന് ശ്രീമതി.സി.കെ.ആശ എംഎൽഎ കണക്ഷൻ നൽകുന്നു.
വീടുപണി പൂർത്തിയാക്കിയ ഉടൻ കണക്ഷൻ! തലയാഴം പഞ്ചായത്തിലെ ഒൻപതാം വാർഡിലെ ഫോട്ടോഗ്രാഫർ സുരേഷിനാണ് കണക്ഷൻ കിട്ടിയത്. ഇവിടെ ചുറ്റും അപ്പർ കുട്ടനാട്ടിന്റെ തോടുകളാലും ചിറകളാലും മലീമസമായ വെള്ളം മാത്രമാണ് ഉള്ളത്. ആവശ്യം അറിയിച്ച് 24 മണിക്കൂറിന് മുൻപ് കണക്ഷൻ അനുവദിച്ചു.

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content